പുളിയഞ്ചേരി മുണ്ട്യാടിക്കുനി പത്മാവതി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടിക്കുനി പത്മാവതി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചാത്തു.

മക്കള്‍: വത്സല (പഞ്ചായത്ത് ജീവനക്കാരി ചെങ്ങോട്ട് കാവ്), ഗിരിജ (മനോരമ ഏജന്റ് പാലക്കുളം)

മരുമക്കള്‍: രഘുനാഥ്(അരങ്ങാടത്ത്), നാരായണന്‍(മൂടാടി).

സഹോദരങ്ങള്‍: കമല, രാജന്‍, ഇന്ദിര, ബാലകൃഷ്ണന്‍, പരേതരായ സരസ, ശശിധരന്‍. സഞ്ചയനം തിങ്കളാഴ്ച.