കാപ്പാട് തുഷാരയിൽ ഏഴു വയസ്സുകാരൻ ഹംദാൻ അന്തരിച്ചു


കാപ്പാട്: സൂപ്പിക്കണ്ടി തുഷാരയിൽ ഹംദാൻ ഡാനിഷ് ഹുസൈൻ അന്തരിച്ചു. ഏഴുവയസ്സായിരുന്നു. അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാത്ഥിയാണ്.

ഡാനിഷ് ഹുസൈൻ്റെയും ജുമൈലയുടെയും മകനാണ്. സഹോദരി: ഹല ആസ്യ ഹുസൈൻ.

summary: 7-year-old boy passed away in kappad.