പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി നോക്കാം


പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും.

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തവരാകണം.

Description: teacher Recruitment in Perambra C.K.G.M. Govt college