വിരുന്നുകണ്ടി തോട്ടുംവളപ്പില്‍ ദാസന്‍ അന്തരിച്ചു


കൊയിലാണ്ടി: വിരുന്നുകണ്ടി തോട്ടുംവളപ്പില്‍ ദാസന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ ഗീത. മക്കള്‍: ഉദയന്‍, ജോഷി, ജോഷിണി. മരുമക്കള്‍: സന്തോഷ്, രസിത, ശരണ്യ.