വള്ളിക്കാട് എടയത്ത് മനോജ് അന്തരിച്ചു


വള്ളിക്കാട്: എടയത്ത് മനോജ് അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. പരേതനായ കുഞ്ഞപ്പക്കുറുപ്പ് മാസ്റ്ററുടെയും എടയത്ത് നളിനി അമ്മയുടെയും മകനാണ്.

ഭാര്യ: ഷീബ മനോജ്‌.

മക്കൾ: മൃതുൽ മനോജ്‌, നിവേദ്യ മനോജ്‌.

സഹോദരങ്ങൾ: മുരളി, മഹേഷ്‌ (പൊലീസ്, കൊയിലാണ്ടി), മജീഷ് (ഗവ. കോളേജ് കൊയിലാണ്ടി).

സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കും.