പുളിയഞ്ചേരി അറുകെട്ട് കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു


പുളിയഞ്ചേരി: അറുകെട്ട് കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.പരേതനായ കുഞ്ഞിക്കണാരനും പാച്ചിയുമാണ് മാതാപിതാക്കൾ.

ഭാര്യ: മാധവി.

മക്കൾ: രജിത, രജീഷ്.
മരുമക്കൾ: രാജൻ, ബ്രിൻസി.

സഹോദരി: ലീല.