നടേരി ആഴാവില്‍ താഴ പുതിയോട്ടില്‍ കുഞ്ഞപ്പ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: നടേരി ആഴാവില്‍ താഴ പുതിയോട്ടില്‍ കുഞ്ഞപ്പ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. കല്യാണി അമ്മയാണ് ഭാര്യ.

 

മക്കള്‍ :ഷിനു ,ഷീബ ഷീന (ഫുഡ് ആന്റ് സേഫ്റ്റി ജീവനക്കാരി, മലാപറമ്പ് )
മരുമക്കള്‍ : രാജന്‍ വകയാട്, ശിവരാമന്‍ കൊണ്ടംവള്ളി (കെ.ഡി.സി ബാങ്ക് വടകര), ശിവദാസന്‍ (പി.എച്ച്.സി ചെങ്ങോട്ടുകാവ് )