കോതമംഗലം കുറ്റി വയലില്‍ കല്ല്യാണി അന്തരിച്ചു


കൊയിലാണ്ടി: കോതമംഗലം കുറ്റി വയലില്‍ കല്ല്യാണി അന്തരിച്ചു. 73 വയസ്സായിരുന്നു. പരേതനായ ദാമോദരനാണ് ഭര്‍ത്താവ്.

മക്കള്‍: ബാബു, ബബിത
മരുമകന്‍: ശ്രീനി (കന്നൂര്)