കൊയിലാണ്ടി മണാട്ട് പാത്തുമ്മ തോരായി അന്തരിച്ചു


കൊയിലാണ്ടി: മണാട്ട് പാത്തുമ്മ തോരായി അന്തരിച്ചു.67 വയസ്സായിരുന്നു.പരേതനായ കുഞ്ഞായിന്‍കുട്ടി മണാട്ടാണ് ഭര്‍ത്താവ്.

മക്കള്‍: നിസാര്‍ കൂവൈത് , ഷാഫി, അസീസ്, നിഷാദ്, അസ്മ,സാബിറ.
മരുമക്കള്‍: അസീസ് തച്ചാറമ്പത്, നിസാര്‍ വെങ്ങളം, ഫബിന ചീക്കിലോട്, ജെസ്ലി ചേലിയ, ഹാജറ കോടശ്ശേരി, ബാബിദ വി.കെ റോഡ്