കീഴരിയൂരിലെ പാടേരി ജാനു അന്തരിച്ചു


കീഴരിയൂർ: കീഴരിയൂരിലെ പാടേരി ജാനു അന്തരിച്ചു. 90 വയസാണ്. പരേതനായ ഗോവിന്ദനാണ് ഭർത്താവ്.

മക്കൾ: കൃഷ്ണൻ കാബ്രത്ത് ( സി.യു.സി സിക്രട്ടറി), കരുണൻ, ലക്ഷിമി, പ്രേമ, വിനോദിനി, പരേതനായ പ്രകാശൻ, രാധ
മരുമക്കൾ: ദേവി, ഇന്ദിര, ഗീത, രാജൻ മേപ്പയ്യൂർ, പരേതരായ കേളപ്പൻ, കുഞ്ഞിക്കണാരൻ,

ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വിട്ടു വളപ്പിൽ നടക്കും.

Summary: Keezhariyoor paderi janu passed away