അസിസ്റ്റന്റ് മേസൺ കോഴ്‌സ് പഠിക്കാം, താമസവും ഭക്ഷണവും സൗജന്യം; വടകര യുഎൽസിസിഎസ് യുവകേരള സ്‌കീമിൽ അവസരം; വിശദാംശങ്ങൾ


വടകര : വടകര യുഎൽസിസിഎസ് യുവകേരള സ്കീമിൽ നടപ്പിലാക്കുന്ന അസിസ്റ്റന്റ് മേസൺ കോഴ്സിന് എസ്എസ്എൽസി വിജയിച്ചവർ/ തോറ്റവർ/ഐടിഐ യോഗ്യതയുള്ള 18 നു൦ 35 നു൦ ഇടയിൽ പ്രായമുള്ള യുവാക്കളിൽ നിന്നു൦ അപേക്ഷ ക്ഷണിച്ചു. താമസം, ഭക്ഷണ൦, യൂണിഫോ൦ പ൦നോപകരണങ്ങൾ എന്നിവ സൗജന്യം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന മുഴുവ൯ കുട്ടികൾക്കും എൻഎസ്ഡിസി സർട്ടിഫിക്കറ്റും പ്ലേസ്മെന്റും നൽകും.