വടകരയിൽ വച്ച് ഒന്നര പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി പരാതി


വടകര: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വരുന്ന വഴി സ്വർണമാല നഷ്ടപ്പെട്ടതായി പരാതി. പേരാമ്പ്ര സ്വദേശി ഹാഷിമിന്റെ മകളുടെ ഒന്നര പവന്റെ മാലയാണ് നഷ്ടമായത്. ജനുവരി 5 ന് വൈകുന്നേരം 4.30 ഓടെ കണ്ണൂരിൽ നിന്നും തിരിച്ചു വരുന്ന വഴി കുടുംബം വടകര എം.ആർ.എ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. ഇതിനിടെ നഷ്ടപ്പെട്ടതായാണ് സംശയിക്കുന്നത്.

വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക.

ഫോൺ: 9961927195