മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


മൂടാടി: മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മുചുകുന്ന് ഖാദി, ഗവണ്‍മെന്റ് കോളേജ്, ഗ്രാമീണ്‍ ബാങ്ക്, ചെറുവാനത്ത് കോളനി, സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് നാളെ രാവിലെ ഏഴ് മണി മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങുക.