പേരാമ്പ്ര: മഠത്തില്‍ (ചിത്തിര) ഇന്ദിര അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: വിജയന്‍. മക്കള്‍: ശ്രുതി (അഭിഭാഷക), വീണ. മരുമകന്‍: രാഗേഷ് (സൗദി അറേബ്യ).