പട്ടികവര്‍ഗ വികസന വകുപ്പില്‍ 1,182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്


കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പില്‍ 1,182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28.

വിവരങ്ങള്‍ക്ക്: http://www.stdd.kerala.gov.inhttp://www.cmdkerala.net