നന്തി ബസാറിലെ ന്യു ഹൗസില്‍ വി.എന്‍.കെ ഇബ്രാഹിം അന്തരിച്ചു


നന്തി ബസാര്‍: നന്തി ടൗണിനടുത്ത ന്യു ഹൗസില്‍ വി.എന്‍.കെ ഇബ്രാഹിം അന്തരിച്ചു. 75 വയസ്സായിരുന്നു. ആയിഷയാണ് ഭാര്യ.

മക്കള്‍: റഫീഖ് (ബിസിനസ്സ് പുളിമുക്ക്), നസീറ, സാബിറ, റസീന, റോഷ്‌ന.
മരുമക്കള്‍: സജ്‌ന (ഉള്ള്യേരി ), ഇസ്മയില്‍ (കടലൂര്‍), സത്താര്‍ (അത്തോളി), മജീദ് (പാലയാട്ട് നട).

സഹോദരങ്ങള്‍: വി.എന്‍.കെ.അബ്ദുള്ള ഹാജി (സിക്രട്ടറി കെ.എന്‍ എം നന്തി യൂനിറ്റ്), അസ്സയിനാര്‍, കുഞ്ഞാമി, ഫാത്തിമ, ഖദീജ, കുഞ്ഞിബി, സക്കീന.