ചെങ്ങോട്ട്കാവ് കേളോത്ത് മീത്തല്‍ സിംലേഷ് അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കേളോത്ത് മീത്തല്‍ സിംലേഷ് അന്തരിച്ചു. 43 വയസ്സായിരുന്നു.

ദാമോദരന്റെയും സരോജിനിയുടെയും മകനാണ്. ഷാജി കെ.എം (ജനതാദള്‍ എസ്. ജില്ലാ കമ്മിറ്റി മെംബര്‍), രേഖ സുധര്‍മ്മന്‍ എന്നിവര്‍ സഹോദരങ്ങളാണ്.