കൊയിലാണ്ടി മലയില്‍ മാധവി അന്തരിച്ചു


കൊയിലാണ്ടി: മലയില്‍ മാധവി അന്തരിച്ചു. 82 വയസ്സായിരുന്നു. പരേതനായ ഉണ്ണി പെരവനാണ് ഭര്‍ത്താവ്.

മക്കള്‍: വേലായുധന്‍, ശാന്ത, ലത, നിര്യതരായ ലക്ഷ്മി, ഭാസ്‌ക്കരന്‍
മരുമക്കള്‍: ഷീജ, വസന്തന്‍, സന്തോഷ്

സഹോദരങ്ങള്‍: വെള്ളരി കണ്ടത്തില്‍ കുഞ്ഞിരാമന്‍, പരേതരായ സാമികുട്ടി, രാഘവന്‍
സഞ്ചയനം: ശനിയാഴ്ച