കൊയിലാണ്ടി ചേക്കൂട്ടി പള്ളിക്ക് സമീപം അല്‍ഫ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു


കൊയിലാണ്ടി: ചേക്കുട്ടി പള്ളിക്ക് സമീപം അല്‍ഫ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

മക്കള്‍: റഹിയ, സഹീസ്, റജിന. മരുമക്കള്‍: ഫൈസല്‍ ചമയം, നാജീയ. സഹോദരങ്ങള്‍: മുഹമ്മദ്, നഫീസ, ആമിന, ഹംസ, ബാവ, കുഞ്ഞിബി, അഷ്ഫറ്, ഇസ്മയില്‍, പരേതനായ അബൂബക്കര്‍.

ഖബറടക്കം വൈകുന്നേരം 4.45ന് കൊയിലാണ്ടി ജുമുഅത്ത് പള്ളിയില്‍ നടക്കും.