കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡ് ചെറിയ മാക്കൂടത്തില്‍ താമസിക്കും തെക്കേ ചെറിയ മാങ്ങില്‍ അബ്ദുല്‍ മജീദ് അന്തരിച്ചു


കൊയിലാണ്ടി: ഐസ്പ്ലാന്റ് റോഡ് ചെറിയ മാക്കൂടത്തില്‍ താമസിക്കും തെക്കേ ചെറിയ മാങ്ങില്‍ അബ്ദുല്‍ മജീദ് അന്തരിച്ചു. 60 വയസ്സായിരുന്നു. സീനത്താണ് ഭാര്യ.

മക്കള്‍: സജ്ന, സജീര്‍, നജീബ് ( യൂത്ത്ലീഗ് 36 വാര്‍ഡ് പ്രസിഡന്റ്, എസ്.കെ.എസ്.എസ്. എഫ് മേഖല സെക്രെട്ടറി).
മരുമകന്‍ : ഷാനവാസ്.
സഹോദരങ്ങള്‍: അഷ്‌റഫ്, അഷ്‌കര്‍, ബഷീര്‍, ഷക്കീല, നഫീസ