കൊയിലാണ്ടിയിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍ എംപീസ് വേണുഗോപാല്‍ അന്തരിച്ചു


കൊയിലാണ്ടി: എംപീസ് സ്റ്റുഡിയോ ഉടമയായിരുന്ന വേണുഗോപാല്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. വടകര നാരായണനഗരം കുറ്റിയില്‍ കീഴലത്ത് വേണുഗോപാല്‍ എംപീസ് വേണു എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്.

ഭാര്യ: സുജാത. മക്കള്‍: ജൂണറ്റ് (ഖത്തര്‍), സൂണറ്റ് (ദുബൈ), ജൂണ (ചിന്നു), ത്രീണോ. മരുമക്കള്‍: നിധി (ദുബൈ), വിജിഷ, സോയ, ദിവ്യശ്രീ.