കൂരാച്ചുണ്ട് വട്ടച്ചിറയിൽ താമസിക്കും ചാലി കോട്ടയിൽ ജോസ് അന്തരിച്ചു


കൂരാച്ചുണ്ട്: വട്ടച്ചിറയിൽ താമസിക്കും ചാലി കോട്ടയിൽ ജോസ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ : ചിന്നമ്മ, കുളത്തുവയൽ പാട്ടശേരി കുടുംബാംഗമാണ്.
മക്കൾ : ഷൈനി (അധ്യാപിക . കോഴിക്കോട്), ബിജു (സാന്തോം, ഹോളോബ്രിക്സ് പതി, എരപ്പാം തോട്), ബൈജു (ബിസിനസ് കൂരാച്ചുണ്ട് ).
മരുമക്കൾ: മാർട്ടിൻ തെരിപറമ്പിൽ (റിയൽ എസ്സ്റ്റേറ്റ്, മലാപറമ്പ് കോഴിക്കോട്), സിന്ധു തെങ്ങും പള്ളി (എരപ്പാം തോട്), മിനി  പുളിന്താനത്ത് മല  (കണ്ണോത്ത്).
സംസ്കാരം രാവിലെ കൂരാച്ചുണ്ട് സെൻ്റ് തോമസ്  ഫൊറൊന ദേവാലയ സെമിത്തേരിയിൽ നടന്നു.