കുറുവങ്ങാട് ആറാംകണ്ടത്തില്‍ ബാബു അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് ആറാംകണ്ടത്തില്‍ ബാബു ആറാംകണ്ടത്തില്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. വസന്തയാണ് ഭാര്യ.

വിപിന്‍ ബാബു (ഗള്‍ഫ്) ആണ് മകന്‍. മരുമകള്‍: അയന പേരാമ്പ്ര. സഹോദരങ്ങള്‍ യശോദ പൂക്കാട് സുധേഷ് കുമാര്‍, ഗിരീഷ് കുമാര്‍.