കുനിയിൽ താഴ പുത്തൻപുരയിൽ പ്രദീപൻ അന്തരിച്ചു


കൊയിലാണ്ടി: കുനിയിൽ താഴ പുത്തൻപുരയിൽ പ്രദീപൻ അന്തരിച്ചു. അൻപത്തിമൂന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞി ശങ്കന്റെയും കാർത്യായനിയുടെയും മകനാണ്. അനിതയാണ് ഭാര്യ.

മകൾ: കൃഷ്ണപ്രിയ

സഹോദരങ്ങൾ: സുമതി, രമ, പ്രമോദ്