കീഴരിയൂർ ഇല്ലത്ത് അസ്സയിനാർ അന്തരിച്ചു


കീഴരിയൂർ: കീഴരിയൂർ ഇല്ലത്ത് അസ്സയിനാർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. സുലൈഖയാണ് ഭാര്യ.

മക്കൾ: നവാസ്, സജാദ്, ഷഫീഖ്, സജിന,ഷഫീന.
മരുമക്കൾ: അഷ്റഫ് – ഷബീർ – ജെസ്മിന-ഷഫീന- മുഹ്സിന.