അരിക്കുളം കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


അരിക്കുളം: കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: പരേതയായ നാരായണി.

മക്കള്‍: ബാബു, ഗോപി, ഗീത, വിനോദന്‍, സജന്‍, രതീഷ്. മരുമക്കള്‍: സുജാത കാരയാട്, ശ്രീജ കാവുന്തറ, പരേതനായ രാമന്‍കുട്ടി കാവുംവട്ടം, സുനിത ചാവട്ട്, പ്രവിത ഇരിങ്ങത്ത്.

സഹോദരങ്ങള്‍: കേളപ്പന്‍, ചിരുത പരേതരായ കല്യാണി, പാച്ചി.